Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightഭർത്താവ് ഉപേക്ഷിച്ച...

ഭർത്താവ് ഉപേക്ഷിച്ച യുവതിയുടെ സ്വത്തുക്കൾ തട്ടിയെടുത്തതായി പരാതി

text_fields
bookmark_border
ഭർത്താവ് ഉപേക്ഷിച്ച യുവതിയുടെ സ്വത്തുക്കൾ തട്ടിയെടുത്തതായി പരാതി
cancel

ബേ​പ്പൂ​ർ: ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച യു​വ​തി​യു​ടെ സ്വ​ർ​ണ​വും പ​ണ​വും പി​താ​വി​ന്റെ ബ​ന്ധു​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി ബേ​പ്പൂ​ർ പൊ​ലീ​സി​ൽ പ​രാ​തി. ന​ടു​വ​ട്ടം പ്ര​ഭാ​ത് ഹൗ​സി​ൽ പ​രേ​ത​നാ​യ എം.​കെ. കൃ​ഷ്ണ​ദാ​സി​ന്റെ മ​ക​ൾ മാ​ധ​വി​ക്കു​ട്ടി​യു​ടെ (35) സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും മ​നോ​രോ​ഗി​യാ​ക്കി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മാ​സ​ങ്ങ​ളോ​ളം നി​ർ​ബ​ന്ധ ചി​കി​ത്സ ന​ട​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി. പ​രാ​തി​യി​ൽ ബേ​പ്പൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ലും യു​വ​തി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftPropertyWomanAbandoned by Husband
News Summary - Complaint of Theft Regarding Property of Woman Abandoned by Husband
Next Story