Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightഓട്ടോറിക്ഷാ മോഷ്ടാവിനെ...

ഓട്ടോറിക്ഷാ മോഷ്ടാവിനെ പിടികൂടി

text_fields
bookmark_border
ഓട്ടോറിക്ഷാ മോഷ്ടാവിനെ പിടികൂടി
cancel
camera_alt

പി.വി. ഷമീർ

ബേ​പ്പൂ​ർ: ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി. കു​ണ്ടാ​യി​ത്തോ​ട് പ​റ​മ്പ​ത്ത് ഹൗ​സി​ലെ പി.​വി. ഷ​മീ​റി​നെയാണ് (49) അ​റ​സ്റ്റ് ചെ​യ്ത​ത്. താ​നൂ​രി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ഓ​ട്ടോ​യു​ടെ സ്റ്റീ​രി​യോ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ചാ​ലി​യ​ത്ത് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ക​ട​ലു​ണ്ടി പൊ​ലീ​സ് എ​യ്ഡ്പോ​സ്റ്റി​ലെ എ.​എ​സ്.​ഐ അ​രു​ൺ, സീ​നി​യ​ർ പൊ​ലീ​സ് ഓ​ഫി​സ​ർ വി​നോ​ദ് എ​ന്നി​വ​ർ​ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇയാളെ കണ്ടെത്തിയത്. മോ​ഷ്ടി​ച്ച കെ.​എ​ൽ. 55 കെ. 3324 ​ന​മ്പ​ർ ഓ​ട്ടോ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftAuto rikshaw
News Summary - auto rikshaw thief arrested
Next Story