Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightമ​നോ​വൈ​ക​ല്യ​മു​ള്ള...

മ​നോ​വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ കാ​ണാ​നി​ല്ല

text_fields
bookmark_border
ഷ​ഹ​ർ​ബാ​നു​
cancel
camera_alt

ഷ​ഹ​ർ​ബാ​നു​

ബേ​പ്പൂ​ർ: ന​ടു​വ​ട്ടം മാ​രു​തി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം എ​ട​ത്തി​ൽ​പ​റ​മ്പി​ൽ ബീ​രാ​ൻ കോ​യ​യു​ടെ മ​ക​ൾ ഷ​ഹ​ർ​ബാ​നു​വി​നെ (38) കാ​ണാ​താ​യ​താ​യി ബേ​പ്പൂ​ർ പൊ​ലീ​സി​ൽ പ​രാ​തി. യു​വ​തി​ക്ക് മ​നോ​വൈ​ക​ല്യ​മു​ണ്ട്.

വീ​ട്ടി​ൽ​നി​ന്ന് ഈ ​മാ​സം 12ന് ​രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് ക​ട​യി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ യുവതി​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പ​ള്ളി​ക​ൾ​ക്ക് സ​മീ​പം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ അ​റി​യി​ക്കു​ന്ന​ത്. വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ബേ​പ്പൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ (0495 2414002, 9497980724) അ​റി​യി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing CaseWomanKozhikode News
News Summary - A young woman with mental illness was missing
Next Story