Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightനിരോധിത...

നിരോധിത ലഹരിമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
നിരോധിത ലഹരിമരുന്നുമായി യുവാവ് പിടിയിൽ
cancel
camera_alt

അമർ ജിഹാദ്

ബാ​ലു​ശ്ശേ​രി: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ക്ക​ല്ലൂ​ർ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ 0.70 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ബാ​ലു​ശ്ശേ​രി അ​റ​പ്പീ​ടി​ക സ്വ​ദേ​ശി​യാ​യ അ​മ​ർ ജി​ഹാ​ദ് (26) ആ​ണ് ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ബാ​ലു​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സു​രേ​ഷ് കു​മാ​റും സം​ഘ​വും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി​മ​രു​ന്ന് കൂ​ടാ​തെ തൂ​ക്കു​ന്ന​തി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് മെ​ഷീ​നും മ​രു​ന്ന് സൂ​ക്ഷി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ബാ​ലു​ശ്ശേ​രി​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി രാ​ത്രി മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​യാ​ളാ​ണ് അ​മ​ർ ജി​ഹാ​ദെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsseizedarrest
News Summary - Youth arrested with prohibited drugs
Next Story