Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightമദ്യലഹരിയിൽ മൊ​െബെൽ...

മദ്യലഹരിയിൽ മൊ​െബെൽ ടവറിനുമുകളിൽ കയറി യുവാവി​െൻറ ആത്മഹത്യ ഭീഷണി

text_fields
bookmark_border
suicide threat
cancel
camera_alt

മ​ദ്യ​ല​ഹ​രി​യി​ൽ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി​യു​മാ​യി ത​ല​യാ​ട് അ​ങ്ങാ​ടി​യി​ലെ മൊെ​ബെ​ൽ ട​വ​റി​ൽ ക​യ​റി​യി​രി​ക്കു​ന്ന യു​വാ​വ്

ബാ​ലു​ശ്ശേ​രി: മ​ദ്യ​ല​ഹ​രി​യി​ൽ ട​വ​റി​നു​മു​ക​ളി​ൽ ക​യ​റി യു​വാ​വി​െൻറ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. ത​ല​യാ​ട് ഏ​ല​ക്കാ​നം ജ​ലീ​ൽ (24) ആ​ണ് ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ മ​ദ്യ​ല​ഹ​രി​യി​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

ആ​ളുകൾ ഓ​ടി​ക്കൂ​ടി ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ പോ​കു​ക​യാ​ണെ​ന്നു വി​ളി​ച്ചു​പ​റ​ഞ്ഞ് മ​ണി​ക്കൂ​റു​ക​ളോ​ളം ജ​ന​ങ്ങ​ളെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ സ്വ​മേ​ധ​യ ഇ​യാ​ൾ താ​ഴെ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​ Suicide threatclimbing on mobile tower
News Summary - Young man threatens to commit suicide by climbing on mobile tower
Next Story