Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
ബാലുശ്ശേരി: കഞ്ചാവ് കൈവശംവെച്ച കോക്കല്ലൂർ സ്വദേശിയായ യുവാവിനെ ഹൈവേ പൊലീസ് കസ്റ്റഡിയിലെടുത്തു. കോക്കല്ലൂർ കോട്ടമ്മൽ രാഹുലിനെയാണ് (21) എസ്.ഐ രാധാകൃഷ്ണനും സംഘവും പട്രോളിങ്ങിനിടെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.
Next Story

