Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_right20 കുപ്പി...

20 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
20 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ
cancel
camera_alt

ഷാജി

ബാ​ലു​ശ്ശേ​രി: മാ​ഹി​യി​ൽ​നി​ന്ന് സ്ഥി​ര​മാ​യി ചെ​ങ്ക​ല്ല് ലോ​റി​യി​ൽ വി​ദേ​ശ​മ​ദ്യം കൊ​ണ്ടു​വ​ന്ന് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. ക​ണ്ണാ​ടി​പ്പൊ​യി​ൽ സ്വ​ദേ​ശി ചാ​മ​ക്കാ​ല​യി​ൽ ഷാ​ജി​യെ​യാ​ണ് (48) 20 കു​പ്പി മ​ദ്യ​വും ലോ​റി​യും സ​ഹി​തം ബാ​ലു​ശ്ശേ​രി എ​സ്.​ഐ റ​ഫീ​ഖ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ണ്ണൂ​രി​ൽ​നി​ന്ന് ​ലോ​റി​യി​ൽ ചെ​ങ്ക​ല്ല് ക​യ​റ്റി​വ​രു​മ്പോ​ൾ മാ​ഹി​യി​ൽ​നി​ന്ന് വാ​ങ്ങു​ന്ന വി​ദേ​ശ മ​ദ്യ​ക്കു​പ്പി​ക​ൾ ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ ക​യ​റ്റി​യാ​ണ് സ്ഥി​ര​മാ​യി എ​ത്തി​ച്ചി​രു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
TAGS:foreign liquorseizedarrest
News Summary - Young man arrested with 20 bottles of foreign liquor
Next Story