Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓവുചാലിന് സ്ലാബിടാത്തത് അപകടക്കെണിയാകുന്നു

text_fields
bookmark_border
താൽക്കാലിക വേലി കെട്ടി സംരക്ഷണമൊരുക്കി സാമൂഹിക പ്രവർത്തകൻ
ഓവുചാലിന് സ്ലാബിടാത്തത് അപകടക്കെണിയാകുന്നു
cancel
camera_alt

ബാ​ലു​ശ്ശേ​രി​മു​ക്കി​ൽ താ​മ​ര​ശ്ശേ​രി റോ​ഡി​ൽ ഓ​വു​ചാ​ലി​ൽ സ്ലാ​ബി​ടാ​ത്ത ഭാ​ഗ​ത്ത് മ​നോ​ജ് കു​ന്നോ​ത്ത് താ​ൽ​ക്കാ​ലി​ക

വേ​ലി കെ​ട്ടു​ന്നു

ബാലുശ്ശേരി: ഓവുചാലിന് സ്ലാബിടാത്തത് അപകടക്കെണിയാകുന്നു. ബാലുശ്ശേരിമുക്കിൽ താമരശ്ശേരി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്ത് ഓവുചാലിൽ സ്ലാബിടാത്തത് കാൽനടക്കാർക്കും വ്യാപാരികൾക്കും വിനയാകുകയാണ്. ബസിൽനിന്നിറങ്ങി കടയിലേക്കു പോകുന്നവരാണ് അപകടത്തിൽപെടുന്നത്. സാമൂഹിക പ്രവർത്തകനായ മനോജ് കുന്നോത്ത് അപകടകരമായ സ്ഥലത്ത് താൽക്കാലിക വേലി കെട്ടി വേർതിരിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unslabbed drains are a danger trap
Next Story