Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightമോഷണം പോയ ബൈക്കുകൾ...

മോഷണം പോയ ബൈക്കുകൾ കണ്ടെടുത്തു; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel

ബാ​ലു​ശ്ശേ​രി: എ​സ്​​റ്റേ​റ്റ് മു​ക്കി​ലെ ക​ട​ക​ളി​ൽ​നി​ന്നും മോ​ഷ​ണം പോ​യ ബൈ​ക്കു​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ര​ണ്ടു​പേ​ർ പി​ടി​യി​ൽ. എ​സ്​​റ്റേ​റ്റ് മു​ക്കി​ലെ പ​ഴ​യ​ ബൈ​ക്കു​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​യി​ൽ​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബൈ​ക്കു​ക​ൾ ക​ള​വു​പോ​യ​ത്. 17കാ​രാ​യ ര​ണ്ടു​പേ​രെ​യാ​ണ് ബാ​ലു​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽ​നി​ന്ന്​ മൂ​ന്ന് ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. മോ​ഷ​ണ​സം​ഘ​ത്തി​ലെ ഒ​രാ​ളെ കൂ​ടി പി​ടി​കി​ട്ടാ​നു​ണ്ട്.

ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ ജു​വ​നൈ​ൽ ജ​സ്​​റ്റി​സ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി. ഡോ​ഗ് സ്ക്വാ​ഡി​െൻറ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arreststolen bikebikes recovered
News Summary - Stolen bikes recovered; Two arrested
Next Story