Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightനിരോധിത...

നിരോധിത മയക്കുമരുന്നുമായി കോക്കല്ലൂർ സ്വദേശി പിടിയിൽ

text_fields
bookmark_border
നിരോധിത മയക്കുമരുന്നുമായി കോക്കല്ലൂർ സ്വദേശി പിടിയിൽ
cancel
camera_alt

പ്രതി ഷംനാദ്

ബാ​ലു​ശ്ശേ​രി: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ കൈ​വ​ശം വെ​ച്ച​തി​ന് യു​വാ​വ് അ​റ​സ്​​റ്റി​ൽ. കോ​ക്ക​ല്ലൂ​ർ സ്വ​ദേ​ശി എ​ര​മം​ഗ​ലം ചു​ണ്ടും​പി​ലാ​ക്കൂ​ൽ ഷം​നാ​ദി​നെ​യാ​ണ്​ (23) ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് കി​നാ​ലൂ​ർ ഉ​ഷ സ്കൂ​ൾ റോ​ഡ് ജ​ങ്​​ഷ​നി​ൽ വെ​ച്ച് പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഷം​നാ​ദി​െൻറ വാ​ഹ​ന​ത്തി​ൽ​നി​ന്ന് 3.130 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug
News Summary - one arrested with drugs
Next Story