Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightവാർത്ത തുണയായി:...

വാർത്ത തുണയായി: നായ്​ക്ക് രക്ഷകനായി യുവാവ്

text_fields
bookmark_border
mani helping dog
cancel
camera_alt

കിണറ്റിൽ വീണ നായെ കരക്കെത്തിക്കാൻ രക്ഷാസന്നാഹമൊരുക്കുന്ന മണി എന്ന വിനോദ്

ന​ന്മ​ണ്ട: ഒ​രാ​ഴ്ച മു​മ്പ് പൊ​ട്ട​ക്കി​ണ​റ്റി​ൽ​വീ​ണ നാ​യ്​​ക്ക് ഇ​ത് പു​ന​ർ​ജ​ന്മം.​വാ​ർ​ത്ത ക​ണ്ട് നാ​യെ ര​ക്ഷി​ക്കാ​നെ​ത്തി​യ​താ​വ​ട്ടെ കോ​വി​ഡ് മു​ക്ത​നാ​യ യു​വാ​വും. കൂ​ളി​പ്പൊ​യി​ലി​ലെ ആ​യോ​ളി വി​നോ​ദ് എ​ന്ന മ​ണി​യാ​ണ് നാ​ട്ടു​കാ​രു​ടെ മി​ന്നും താ​ര​മാ​യ​ത്.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന വി​നോ​ദ് ആ​രോ​ഗ്യ സ്ഥി​തി വ​ക​വെ​ക്കാ​തെ ത​ന്നെ മി​ണ്ടാ​പ്രാ​ണി​യെ ര​ക്ഷി​ക്കാ​നെ​ത്തു​ക​യാ​യി​രു​ന്നു.

കി​ണ​റ്റി​ലി​റ​ങ്ങി​യ മ​ണി ക​യ​റി​ൽ നാ​യെ പൊ​ക്കി ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നാ​യു​ടെ ദൈ​ന്യ​ത​യാ​ർ​ന്ന വാ​ർ​ത്ത 'മാ​ധ്യ​മം' ന​ൽ​കി​യി​രു​ന്നു.

Show Full Article
TAGS:dog saved news helped 
News Summary - News Supported: Young man saves dog
Next Story