Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightപരാതിക്ക്​ മറുപടി...

പരാതിക്ക്​ മറുപടി നൽകാനുള്ള മര്യാദ മുല്ലപ്പള്ളി കാട്ടിയില്ല –ധർമജൻ

text_fields
bookmark_border
darmajan bolgatty and mullappally
cancel

ബാ​ലു​ശ്ശേ​രി: കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യെ​ന്ന​നി​ല​യി​ൽ കെ.​പി.​സി.​സി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ഒ​രു മ​റു​പ​ടി പ​റ​യാ​ൻ​പോ​ലു​മു​ള്ള മ​ര്യാ​ദ മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കാ​ട്ടി​യി​ല്ലെ​ന്ന് ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി. സ്വ​കാ​ര്യ​ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ധ​ർ​മ​ജ​ൻ ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഒ​രു കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യും പ്രാ​ദേ​ശി​ക നേ​താ​വും ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലേ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞ് പി​രി​ച്ചെ​ടു​ത്ത പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി തെ​ളി​വ് സ​ഹി​തം കെ.​പി.​സി.​സി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ങ്ങ​നെ​യൊ​രു പ​രാ​തി ന​ൽ​കാ​ൻ മാ​ത്രം എ​ന്തു​ണ്ടാ​യി എ​ന്നു ചോ​ദി​ക്കാ​നു​ള്ള മ​ര്യാ​ദ​പോ​ലും മു​ൻ പ്ര​സി​ഡ​ൻ​റ്​ കാ​ട്ടി​യി​ല്ലെ​ന്നും പു​തി​യ പ്ര​സി​ഡ​ൻ​റ്​ ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​മോ എ​ന്ന​റി​യി​ല്ലെ​ന്നും ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യെ​ക്കാ​ളും വ​ലു​ത​ല്ല പ്ര​വ​ർ​ത്ത​ക​ർ എ​ന്ന് വി​ശ്വ​സി​ച്ച​തു​കൊ​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​യു​ട​നെ കെ.​പി.​സി.​സി​ക്ക് മു​മ്പാ​കെ തെ​ളി​വ് സ​ഹി​തം പ​രാ​തി ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ നീ​തി​കി​ട്ടു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullappallydharmajan bolgatty
News Summary - Mullappally did not show the courtesy to reply to the complaint - Dharmajan
Next Story