Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightചികിത്സാസഹായം തേടി

ചികിത്സാസഹായം തേടി മധു

text_fields
bookmark_border
financial help
cancel
camera_alt

മ​ധു

ബാ​ലു​ശ്ശേ​രി: ക​ഠി​ന​മാ​യ സ​ന്ധി​വാ​ത രോ​ഗ​ത്തെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ഇ​ടു​പ്പ് മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് നി​ർ​മ​ല്ലൂ​ർ ദേ​വി​മു​ക്കി​ലെ പ​ടി​ഞ്ഞാ​റ​യി​ൽ മീ​ത്ത​ൽ മ​ധു. ആ​ൻ​കി​ലോ​സി​ങ് സ്പോ​ൺ ഡി​ലൈ​റ്റി​സ് എ​ന്ന രോ​ഗ​മാ​ണ് ബാ​ധി​ച്ച​ത്.

15 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഇ​ടു​പ്പി​ലെ ര​ണ്ടു സ​ന്ധി​ക​ളും മാ​റ്റി​വെ​ച്ചി​രു​ന്നു. ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​ടു​പ്പി​ലെ കൃ​ത്രി​മ​സ​ന്ധി​ക​ൾ ലൂ​സാ​യ​തി​നാ​ൽ പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​ടു​പ്പ് മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കാ​യി വ​ലി​യ തു​ക ആ​വ​ശ്യ​മാ​ണ്. ഇ​ത് ക​ണ്ടെ​ത്താ​ൻ മ​ധു​വി​ന്റെ കു​ടും​ബ​ത്തി​ന് ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ചി​കി​ത്സ ചെ​ല​വ് ക​ണ്ടെ​ത്താ​നാ​യി വാ​ർ​ഡം​ഗം ത​റോ​ൽ വ​ത്സ​ൻ ചെ​യ​ർ​മാ​നും ആ​മ​യാ​ട്ട് ര​വീ​ന്ദ്ര​ൻ ക​ൺ​വീ​ന​റു​മാ​യി പ​ടി​ഞ്ഞാ​റ​യി​ൽ മീ​ത്ത​ൽ മ​ധു ചി​കി​ത്സാ​സ​ഹാ​യ നി​ധി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 4024210105 7254. IFSC: KLGB0040242 എ​ന്ന ന​മ്പ​റി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി. ഗൂ​ഗി​ൾ പേ ​ന​മ്പ​ർ: 9746374315.

Show Full Article
TAGS:madhutreatment helpFinancial Assistance
News Summary - Madhu seeks medical help
Next Story