Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightപോസ്​റ്റൽ ബാലറ്റിലെ...

പോസ്​റ്റൽ ബാലറ്റിലെ മഷി ചുരണ്ടിയെന്ന്​ ആരോപിച്ച് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കേറ്റം

text_fields
bookmark_border
ldf-udf clash in balussery
cancel

ബാ​ലു​ശ്ശേ​രി: ന​ടു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​െൻറ കൗ​ണ്ടി​ങ് ടേ​ബി​ളി​ൽ ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റം. ബാ​ലു​ശേ​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കൗ​ണ്ടി​ങ്​ മു​റി​യി​ൽ ന​ടു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​െൻറ പോ​സ്​​റ്റ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​മ്പോ​ഴാ​ണ് എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​േ​ക്ക​റ്റം ന​ട​ന്ന​ത്.

ബാ​ല​റ്റു പേ​പ്പ​റി​ലെ വോ​ട്ട് ചെ​യ്ത മ​ഷി അ​ട​യാ​ളം ചു​ര​ണ്ടി മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നാ​രോ​പി​ച്ച് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണ് ബ​ഹ​ളം തു​ട​ങ്ങി​യ​ത്. ഒ​ച്ച​യും ബ​ഹ​ള​വും വ​ർ​ധി​ച്ച​തോ​ടെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കൗ​ണ്ടി​ങ്​ മു​റി​യു​ടെ വാ​തി​ല​ട​ച്ച് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:panchayat election 2020 UDF-LDF 
News Summary - ldf-udf clash in balussery
Next Story