Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightബാ​ലു​ശ്ശേ​രി​യി​ൽ 315...

ബാ​ലു​ശ്ശേ​രി​യി​ൽ 315 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ -പു​രു​ഷ​ൻ ക​ട​ലു​ണ്ടി​

text_fields
bookmark_border
ബാ​ലു​ശ്ശേ​രി​യി​ൽ 315 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ -പു​രു​ഷ​ൻ ക​ട​ലു​ണ്ടി​
cancel

കേ​ര​ളം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​െൻറ പി​ടി​യി​ല​മ​ർ​ന്നി​ട്ടും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ക്ക​മി​ല്ലാ​തെ നി​ല​നി​ർ​ത്തി കേ​ര​ള​ത്തെ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ൽ കി​ഫ്ബി ഫ​ണ്ട് ഏ​റെ ഉ​പ​കാ​tര​പ്ര​ദ​മാ​യി​ട്ടു​ണ്ടെന്ന് പു​രു​ഷ​ൻ ക​ട​ലു​ണ്ടി ​എം.​എ​ൽ.​എ.

ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 314.9 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് കി​ഫ്ബി​യി​ൽ നി​ന്നും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 6 കോ​ടി​യു​ടെ പ​ണി മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. 22 കോ​ടി​യു​ടെ പ​ണി ന​ട​ന്നു വ​രി​ക​യാ​ണ്. 286.9 കോ​ടി​യു​ടെ പ​ദ്ധ​തി കൾ ആ​രം​ഭി​ക്കാ​നു​ണ്ട്. സ്​​കൂ​ളു​ക​ളി​ൽ ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ടു​വ​ണ്ണൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ണ്ട​റി സ്ക്കൂ​ളി​ൽ 5 കോ​ടി​യു​ടെ പു​തി​യ കെ​ട്ടി​ട നി​ർ​മ്മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​യി​ട്ടു​ള​ത്. കോ​ക്ക​ല്ലൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ, ബാ​ലു​ശ്ശേ​രി ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ, പൂ​നൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ണ്ട​റി സ്ക്കൂ​ൾ, അ​ത്തോ​ളി ഗ​വ.​വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്ക്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​നാ​യി 3 കോ​ടി വീ​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യെ​ല്ലാം നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
TAGS:KIIFB sponsored supplement 
Next Story