Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightകരനെൽകൃഷി...

കരനെൽകൃഷി കൊയ്ത്തുത്സവം നടത്തി

text_fields
bookmark_border
കരനെൽകൃഷി കൊയ്ത്തുത്സവം നടത്തി
cancel
camera_alt

കോക്കല്ലൂരിൽ കരനെൽകൃഷി കൊയ്ത്തുത്സവം വാർഡ് അംഗം എൻ.പി. നദീഷ് കുമാർ ഉദ്​ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിഭവ​െൻറ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ കോക്കല്ലൂർ മുത്തപ്പൻതോടിന് സമീപം ഒരേക്കർ സ്ഥലത്ത് കരനെൽകൃഷി കൊയ്ത്തു നടത്തി. വാർഡംഗം എൻ.പി. നദീഷ്കുമാർ കൊയ്ത്തുത്സവം ഉദ്‌ഘാടനം ചെയ്തു. കൃഷി ഓഫിസർ പി. വിദ്യ അധ്യക്ഷത വഹിച്ചു.

കൃഷിഭവൻ നൽകിയ ജ്യോതി നെൽവിത്താണ് കരനെൽകൃഷിക്ക്‌ ഉപയോഗിച്ചത്. തട്ടുകളായിക്കിടക്കുന്ന തെങ്ങിൻ തോപ്പാണ് ഒ.ടി. ബാലകൃഷ്ണൻ കരനെൽകൃഷിക്ക് ഉപയോഗപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച്​ മികച്ച വിളവാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്.കൃഷി അസിസ്​റ്റൻറുമാരായ കെ.എൻ. ഷിനിജ, ടി.വി. പ്രബിത എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture Newsbalusseryharvest
Next Story