Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്​റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്​റ്റിൽ
cancel

ബാ​ലു​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച വ​യോ​ധി​ക​നെ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ബാ​ലു​ശ്ശേ​രി പ​നാ​യി ത​റോ​ൽ മൊ​യ്തീ​ൻ കോ​യ​യാ​ണ്​ (66) അ​റ​സ്​​റ്റി​ലാ​യ​ത്.

നാ​ലു​വ​ർ​ഷം മു​മ്പാ​ണ് പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. അ​ടു​ത്തി​ടെ ന​ട​ത്തി​യ കൗ​ൺ​സ​ലി​ങ്ങി​ലാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞ​ത്.

കൗ​ൺ​സി​ല​ർ​മാ​ർ ചൈ​ൽ​ഡ്​​ലൈ​നി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​േ​ത​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:balussery
Next Story