Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightദ​മ്പ​തി​ക​ൾ...

ദ​മ്പ​തി​ക​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
ദ​മ്പ​തി​ക​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
cancel
camera_alt

ആ​ണ്ടി​ക്കു​ട്ടി , നാ​രാ​യ​ണി


ബാ​ലു​ശ്ശേ​രി: ദ​മ്പ​തി​ക​ളെ വീ​ടി​നോ​ടു​ചേ​ർ​ന്ന പ​ഴ​യ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ക്ക​ല്ലൂ​ർ തെ​ക്കേ​ച്ചാ​ലി​ൽ ആ​ണ്ടി​ക്കു​ട്ടി (73), ഭാ​ര്യ നാ​രാ​യ​ണി (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​ണ്ടി​ക്കു​ട്ടി ക​ർ​ഷ​ക തൊ​ഴി​ലാ​ളി​യാ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി ആ​ണ്ടി​ക്കു​ട്ടി പ​ഴ​യ മു​റി​യി​ലാ​ണ് കി​ട​ന്ന​ത്. പി​ന്നീ​ട് ഭാ​ര്യ നാ​രാ​യ​ണി​യും ഒ​പ്പം കി​ട​ക്കാ​നെ​ത്തി. മ​ക​‍െൻറ മ​ക​ൻ രാ​വി​ലെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. പ്ര​ത്യേ​കി​ച്ച് ഒ​രു അ​സ്വ​സ്ഥ​ത​ക​ളും ഇ​രു​വ​ർ​ക്കും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ: ഗീ​ത, ഗി​രീ​ഷ്കു​മാ​ർ (കൊ​ടു​ങ്ങ​ല്ലൂ​ർ), ജ​ല​ജ. മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ(​ന​ന്മ​ണ്ട), നി​ഷ, പ്ര​കാ​ശ​ൻ (കു​ന്ന​ക്കൊ​ടി).




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Couplehanged
News Summary - Couple hanged
Next Story