Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightവനിത ഡോക്ടർക്കുനേരെ​...

വനിത ഡോക്ടർക്കുനേരെ​ കൈയേറ്റ ശ്രമം; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
വനിത ഡോക്ടർക്കുനേരെ​ കൈയേറ്റ ശ്രമം; പ്രതി അറസ്​റ്റിൽ
cancel

ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കാ​ഷ്വാ​ലി​റ്റി ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന വ​നി​ത ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത പ്ര​തി അ​റ​സ്​​റ്റി​ൽ. കൂ​ട്ടാ​ലി​ട ക​ന്മാ​ട​ത്തി​ൽ രാ​ജേ​ഷി​നെ​യാ​ണ് (40) ബാ​ലു​ശ്ശേ​രി സി.​ഐ രാ​ജേ​ഷ് മ​ര​ങ്ങാ​ല​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്‌ ചെ​യ്തു. ക​ഴി​ഞ്ഞ 12ന് ​ഉ​ച്ച​ക്കു​ശേ​ഷ​മാ​യി​രു​ന്നു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത ഡോ​ക്ട​ർ​ക്കു​നേ​രെ പ്ര​തി അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റ ശ്ര​മം ന​ട​ത്തു​ക​യും ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestlady doctorattempt to assault
News Summary - Attempted to assault female doctor; Defendant arrested
Next Story