Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightനിർത്തിയിട്ട ഓട്ടോയിൽ...

നിർത്തിയിട്ട ഓട്ടോയിൽ ആംബുലൻസ് ഇടിച്ചു; ഒരാൾക്ക് പരിക്ക്

text_fields
bookmark_border
parked auto
cancel
camera_alt

ആംബുലൻസ് ഇടിച്ച് തകർന്ന ഓട്ടോ

ബാലു​ശ്ശേ​രി: നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. റേ​ഷ​ൻ​വ്യാ​പാ​രി വേ​ലം പി​ലാ​ക്കൂ​ൽ ഇ​മ്പി​ച്ചി മ​മ്മ​ദ്ഹാ​ജി​ക്കാ​ണ് (75) പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ബാ​ലു​ശ്ശേ​രി പ​റ​മ്പി​ന്റെ മു​ക​ൾ ഭാ​ഗ​ത്ത് വെ​ച്ചാ​ണ് അ​പ​ക​ടം. ഇ​മ്പി​ച്ചി മ​മ്മ​ദ്ഹാ​ജി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​റ്റൊ​ര​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളു​മാ​യി പൂ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​ക്ക് മു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യു​മാ​യി​രു​ന്നു. ഓ​ട്ടോ​യു​ടെ വ​ശം​ചേ​ർ​ന്ന് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​മ്പി​ച്ചി മ​മ്മ​ദ് ഹാ​ജി​യു​ടെ നേ​ർ​ക്കാ​ണ് ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഇ​തേ ആം​ബു​ല​ൻ​സി​ൽ ത​ന്നെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച​ത്. ഓ​ട്ടോ​യി​ൽ ആ​രു​മി​ല്ലാ​ത്ത​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autoAmbulance
News Summary - Ambulance hits parked auto; One injured
Next Story