Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightഅദാനി ഗ്യാസ് പൈപ്പ്...

അദാനി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കൽ; കുടിവെള്ള പൈപ്പ് പൊട്ടുന്നത് പതിവാകുന്നു

text_fields
bookmark_border
drinking water pipe broken
cancel
camera_alt

ബാലുശ്ശേരി വൈകുണ്ഠം എ.യു.പി സ്കൂൾ റോഡിൽ കുടിവെള്ളപൈപ്പ്ലൈൻ തകർന്നു വെള്ളം ഒഴുകുന്നു

ബാ​ലു​ശ്ശേ​രി: അ​ദാ​നി ഗ്യാ​സ് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത് ബാ​ലു​ശ്ശേ​രി​യി​ൽ പ​തി​വാ​കു​ന്നു. ടൗ​ണി​നു സ​മീ​പം വൈ​കു​ണ്ഠം ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഗ്യാ​സ് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​ശ്ര​ദ്ധ​യോ​ടെ ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ക്കു​ന്ന​തി​നാ​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ പൊ​ട്ടു​ന്നു​ണ്ട്. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സ​മ​യ​ത്ത് വെ​ള്ളം പാ​ഴാ​കു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​ണ്.

പ്ര​വൃ​ത്തി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വൃ​ത്തി​സ്ഥ​ല​ത്തി​ല്ലാ​ത്ത​താ​ണ് കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ ത​ക​ർ​ക്ക​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഭാ​ഷ​പോ​ലും അ​റി​യാ​ത്ത അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റോ​ഡി​ന​ടി​യി​ലൂ​ടെ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​രം കി​ട്ടു​ന്നി​ല്ല. ഇ​തു കാ​ര​ണം ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​ക്കു​മ്പോ​ഴേ​ക്കും പൈ​പ്പ് ലൈ​ൻ പൊ​ട്ടി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന അ​വ​സ്ഥ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking waterKozhikode NewsAdani Gas pipeline
News Summary - Adani Gas pipeline
Next Story