Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightകോക്കല്ലൂർ പാറക്കുളം...

കോക്കല്ലൂർ പാറക്കുളം വളവിൽ നിയന്ത്രണംവിട്ട മിനി ടിപ്പർ കാറിലിടിച്ചു

text_fields
bookmark_border
കോക്കല്ലൂർ പാറക്കുളം വളവിൽ നിയന്ത്രണംവിട്ട മിനി ടിപ്പർ കാറിലിടിച്ചു
cancel
camera_alt

കോക്കല്ലൂർ പാറക്കുളം വളവിൽ നിയന്ത്രണംവിട്ട മിനി ടിപ്പർ ലോറിയിടിച്ച് തകർന്ന കാർ

ബാ​ലു​ശ്ശേ​രി: സം​സ്ഥാ​ന പാ​ത​യി​ൽ കോ​ക്ക​ല്ലൂ​ർ പാ​റ​ക്കു​ളം വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട മി​നി ടി​പ്പ​ർ ലോ​റി കാ​റി​ലി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച 11.30ഓ​ടെ​യാ​ണ് അ​പ​ക​ടം. ഉ​ള്ള്യേ​രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാa​റി​ൽ എ​തി​രെ​വ​ന്ന മി​നി ടി​പ്പ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ന്റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്. ആ​ർ​ക്കും പ​രി​ക്കി​ല്ല. പാ​റ​ക്കു​ളം വ​ള​വി​ൽ ക​ഴി​ഞ്ഞ​മാ​സം നി​യ​ന്ത്ര​ണം​വി​ട്ട മി​നി ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikodAccidant
News Summary - Accidant- kozhikod
Next Story