ബാൾ ബാഡ്മിന്റൺ; ആദി അരുണും ആദിത്യയും കോഴിക്കോടിനെ നയിക്കും
text_fieldsഅരുൺ ആദിത്യ
കോഴിക്കോട്: ജനുവരി 28, 29 തീയതികളിൽ പത്തനംതിട്ടയിലെ കോന്നിയിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ല ബോയ്സ് ടീമിനെ ഫറോക്ക് റിക്രിയേഷൻ ക്ലബിലെ ടി.കെ. ആദി അരുണും ഗേൾസ് ടീമിനെ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ കെ. ആദിത്യയും നയിക്കും.
ടീം: ബോയ്സ്: ടി.കെ. മുഹമ്മദ് റിഷാദ് (വൈസ് ക്യാപ്റ്റൻ), എം.വി. ഫാദിൽ ഫനാഫ്, പി. വിശാഖ്, സി. ശ്രീരാഗ്, ആൽബിൻ കിഷോർ, പി.എം. ജോഷ്വാ, പി. അർജുൻ, കെ. നജാദ് അഹമ്മദ്, കെ.പി. ഇഹ്തിഷം.
കോച്ച്: പി. അജ്മൽ. മാനേജർ: പി. ഷഫീഖ്. ടീം ഗേൾസ്: ആയിഷ നജ (വൈസ് ക്യാപ്റ്റൻ), സി.കെ. നിയ ഫാത്തിമ, അഞ്ചും അഷ്റഫ്, എ.എസ്. അയിഷ നദ, ടി.പി. ഷഹ്മ മറിയം, കെ. ആതിര രാജീവ്, പി. ദിക്റ മറിയം, ഖദീജ റഷ. കോച്ച്: പി.എം. റിയാസ്. മാനേജർ: താഹിറ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

