Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി-സോൺ കലോത്സവം:...

ബി-സോൺ കലോത്സവം: ഫാറൂഖ് കോളജ് മുന്നിൽ

text_fields
bookmark_border
ബി-സോൺ കലോത്സവം: ഫാറൂഖ് കോളജ് മുന്നിൽ
cancel

ചാത്തമംഗലം: ചാത്തമംഗലം എം.ഇ.എസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി-സോൺ കലോത്സവം ‘ഗാല ക്യുലിഫോ’ക്ക് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ 271 പോയന്റ് നേടി ഫറൂഖ് കോളജ് മുന്നിൽ. 267 പോയിന്റുമായി സെന്റ് ജോസഫ് ദേവഗിരി രണ്ടാം സ്ഥാനത്താണ്. 137 പോയന്റുമായി പ്രോവിഡൻസ് വിമൻസ് കോളജ് മൂന്നാം സ്ഥാനത്തുണ്ട്.

മാപ്പിള കലയിൽ മൂടാടി മലബാർ കോളജ് വ്യക്തമായ ആധിപത്യം നേടി. വട്ടപ്പാട്ടിൽ ഫറൂഖ് കോളജ് ഒന്നാം സ്ഥാനവും നാഷനൽ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, പുലിയാവ് രണ്ടാം സ്ഥാനവും ജെ.ഡി.ടി ഇസ്‌ലാം കോളജും കൈതപ്പൊയിൽ മർക്കസ് ലോ കോളജും മൂന്നാം സ്ഥാനവും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farooq collegeB Zone Arts FestivalKozhikode
News Summary - B-Zone Arts Festival: Farooq College ahead
Next Story