Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAyancherichevron_rightപൊതുവഴിയിൽ മാലിന്യ...

പൊതുവഴിയിൽ മാലിന്യ നിക്ഷേപം; പ്രദേശവാസികൾ ദുരിതത്തിൽ

text_fields
bookmark_border
പൊതുവഴിയിൽ മാലിന്യ നിക്ഷേപം; പ്രദേശവാസികൾ ദുരിതത്തിൽ
cancel
Listen to this Article

ആ​യ​ഞ്ചേ​രി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സ​ഞ്ച​രി​ക്കു​ന്ന പൊ​തു​വ​ഴി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. വ​ള്ളി​യാ​ട് ചു​വ്വാം വെ​ള്ളി​ത്താ​ഴ ക​പ്പ​റ​ത്ത് പാ​റ റോ​ഡി​ലാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തി​യ​ത്. തി​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ഇ​രു​പ​താം വാ​ർ​ഡ് പ​രി​ധി​യി​യി​ലു​ള്ള മാ​ലി​ന്യ വി​ഷ​യം വാ​ർ​ഡ് അം​ഗം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് തു​ട​ങ്ങി​യ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ല.

പ​രാ​തി​ക്കാ​രോ​ട് സ്വ​ന്തം ചെ​ല​വി​ൽ വൃ​ത്തി​യാ​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രി​ൽ​നി​ന്നും ല​ഭി​ച്ച മ​റു​പ​ടി. കാ​ൻ​സ​ർ രോ​ഗി​ക​ൾ ഉ​ൾ​പെ​ടെ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​ത് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വം അ​വ​സാ​നി​പ്പി​ച്ച് പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste disposalwaste dumping
News Summary - waste dumping in public road
Next Story