Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAyancherichevron_rightറോഡ് റോളറിന്റെ ചക്രം...

റോഡ് റോളറിന്റെ ചക്രം ഊരിത്തെറിച്ചു

text_fields
bookmark_border
റോഡ് റോളറിന്റെ ചക്രം ഊരിത്തെറിച്ചു
cancel

ആ​യ​ഞ്ചേ​രി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന റോ​ഡ് റോ​ളറിന്റെ ച​ക്രം ഊ​രി​ത്തെ​റി​ച്ചെ​ങ്കി​ലും വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​യ​ഞ്ചേ​രി വി​ല്യാ​പ്പ​ള്ളി റോ​ഡി​ൽ കു​റി​ച്ചാം വ​ള്ളി താ​ഴെ ഓ​ടി​ക്കാ​ണ്ടി​രി​ക്കു​ന്ന റോ​ഡ് റോ​ള​റിന്റെ ഒ​രു ഭാ​ഗ​ത്തെ ച​ക്രം ഊ​രി​ത്തെ​റി​ച്ച​ത്.

തെ​റി​ച്ചു​വീ​ണ ച​ക്രം റോ​ഡി​ലൂ​ടെ നീ​ങ്ങി 25 മീ​റ്റ​ർ ദൂ​രെ പ​തി​ച്ചു. റോ​ഡി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളോ കാ​ൽ​ന​ട​ക്കാ​രോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road rollerroad roller accident
News Summary - The wheel of the road roller came off
Next Story