Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAyancherichevron_rightആവേശമായി ഷാ​ഫി...

ആവേശമായി ഷാ​ഫി പ​റ​മ്പി​ലി​ന്റെ റോ​ഡ് ഷോ

text_fields
bookmark_border
ആവേശമായി ഷാ​ഫി പ​റ​മ്പി​ലി​ന്റെ റോ​ഡ് ഷോ
cancel
camera_alt

കു​റ്റ്യാ​ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ ആ​യ​ഞ്ചേ​രി ടൗ​ണി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ

ആ​യ​ഞ്ചേ​രി: വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ ആയ​േഞ്ചരിയിൽ നടത്തിയ റോഡ് ഷോ അണികൾക്ക് ആവേശമായി. കു​റ്റ്യാ​ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ആ​യ​ഞ്ചേ​രി​യി​ൽ കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്മാ​ര​പ്പ​ള്ളി കു​ഞ്ഞി​ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വ​ട​ക​ര മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ, പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ, എം.​എ. റ​സാ​ഖ് മാ​സ്റ്റ​ർ, കെ.​സി. അ​ബു, കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, അ​ഡ്വ. ഐ. ​മൂ​സ, സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, എ​ൻ. വേ​ണു, പി.​എം. ജോ​ർ​ജ്, വി.​എം. ച​ന്ദ്ര​ൻ, അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ, നൊ​ച്ചാ​ട്ട് കു​ഞ്ഞ​ബ്ദു​ല്ല, അ​ഡ്വ. പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ, അ​ച്ചു​ത​ൻ പു​തി​യെ​ടു​ത്ത്, കെ.​സി. മു​ജീ​ബ്റ​ഹ്മാ​ൻ, ശ്രീ​ജേ​ഷ് ഊ​ര​ത്ത്, കെ.​ടി. അ​ബ്ദു​റ​ഹി​മാ​ൻ, പി.​സി. ഷീ​ബ, കെ.​കെ. ന​വാ​സ്, ചു​ണ്ട​യി​ൽ മൊ​യ്തു ഹാ​ജി, ഹാ​രി​സ് മു​റി​ച്ചാ​ണ്ടി, ക​ണ്ണോ​ത്ത് ദാ​മോ​ദ​ര​ൻ, കി​ളി​യ​മ്മ​ൽ കു​ഞ്ഞ​ബ്ദു​ല്ല, മ​ല​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ, സി.​എം. അ​ഹ​മ്മ​ദ് മൗ​ല​വി, മ​ൻ​സൂ​ർ എ​ട​വ​ല​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കു​റ്റ്യാ​ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: കെ.​ടി. അ​ബ്ദു​റ​ഹി​മാ​ൻ (ചെ​യ​ർ.), അ​ഡ്വ. പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ (ക​ൺ.), അ​മ്മാ​ര​പ്പ​ള്ളി കു​ഞ്ഞി​ശ​ങ്ക​ര​ൻ മാ​സ്റ്റ​ർ (ട്ര​ഷ.).

പേ​രാ​മ്പ്ര: നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ മു​സ്‍ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ, പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, എം.​എ. റ​സാ​ഖ്, കെ.​സി. അ​ബു, കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, ടി.​ടി. ഇ​സ്മാ​യി​ൽ, പു​ന്ന​ക്ക​ൽ അ​ഹ​മ്മ​ദ്, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, കെ.​എ. ജോ​സു​കു​ട്ടി, എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്, സി.​പി.​എ. അ​സീ​സ്, വി.​സി. ചാ​ണ്ടി, പി.​എം. ജോ​ർ​ജ്, മു​നീ​ർ എ​ര​വ​ത്ത്, രാ​ജ​ൻ മ​രു​തേ​രി, ടി.​കെ.​എ. ല​ത്തീ​ഫ്, എം.​കെ.​സി. കു​ട്ട്യാ​ലി, രാ​ജ​ൻ വ​ർ​ക്കി, സി.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി, ഇ.​വി. രാ​മ​ച​ന്ദ്ര​ൻ, കെ.​കെ. വി​നോ​ദ​ൻ, കെ. ​മ​ധു​കൃ​ഷ്ണ​ൻ, കെ.​പി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: ആ​ർ.​കെ. മു​നീ​ർ (ചെ​യ​ർ.), ഇ. ​അ​ശോ​ക​ൻ (ജ​ന. ക​ൺ.), കെ.​എ. ജോ​സു​കു​ട്ടി (ട്ര​ഷ.). കൊ​യി​ലാ​ണ്ടി: ന​ഗ​ര​ത്തെ ഇ​ള​ക്കി​മ​റി​ച്ച് ഷാ​ഫി പ​റ​മ്പി​ലി​ന്റെ റോ​ഡ് ഷോ. ​വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ല്‍ കൊ​യി​ലാ​ണ്ടി ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ നൂ​റു​ക​ണ​ക്കി​ന് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

സ്റ്റേ​ഡി​യം മു​ത​ല്‍ ബ​പ്പ​ന്‍കാ​ട് കൈ​ര​ളി ഓ​ഡി​റ്റോ​റി​യം​വ​രെ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ റോ​ഡി​ന് ഇ​രു​വ​ശ​ത്തും തി​ങ്ങി​ക്കൂ​ടി​യ ആ​ളു​ക​ളു​ടെ കൈ​പി​ടി​ച്ചും അ​ഭി​വാ​ദ്യ​മ​ര്‍പ്പി​ച്ചു​മാ​യി​രു​ന്നു ഷാ​ഫി​യു​ടെ യാ​ത്ര.

തു​ട​ർ​ന്ന് ന​ട​ന്ന നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ണ്‍വെ​ന്‍ഷ​ന്‍ കെ.​കെ. ര​മ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​രെ മ​ത​ത്തി​ന്റെ പേ​രി​ല്‍ ഭി​ന്നി​പ്പി​ക്കാ​നു​ള​ള ഗൂ​ഢ​ശ്ര​മ​മാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന്റെ വ​ക്താ​ക്ക​ള്‍ക്കെ​തി​രെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​നം ശ​ക്ത​മാ​യി ആ​ഞ്ഞ​ടി​ക്കു​മെ​ന്നും കെ.​കെ. ര​മ പ​റ​ഞ്ഞു. മ​ഠ​ത്തി​ല്‍ അ​ബ്ദു​റ​ഹി​മാ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍, പാ​റ​ക്ക​ല്‍ അ​ബ്ദു​ല്ല, കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍, ടി.​ടി. ഇ​സ്മ​യി​ല്‍, മ​ഠ​ത്തി​ല്‍ നാ​ണു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi ParambilRoad showAyancheriLok Sabha Elections 2024
News Summary - Shafi Parambil's road show at Ayancheri
Next Story