Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAyancherichevron_rightര​വീ​ന്ദ്ര​​െൻറ...

ര​വീ​ന്ദ്ര​​െൻറ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ നാ​ട് കൈ​കോ​ർ​ക്കു​ന്നു

text_fields
bookmark_border
raveedran
cancel
camera_alt

ര​വീ​ന്ദ്ര​ൻ

വ​ള്ള്യാ​ട്: തി​രു​വ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ വ​ള്ള്യാ​ട് കൊ​യി​ലോ​ത്ത് ര​വീ​ന്ദ്ര​ൻ (45) അ​ർ​ബു​ദം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​മ​ട​യു​ക​യു​ണ്ടാ​യി. ര​വീ​ന്ദ്ര​ന്റെ നി​ര്യാ​ണ​ത്തോ​ടെ രോ​ഗ​ബാ​ധി​ത​നാ​യ മ​ക​നെ കൂ​ടാ​തെ ഭാ​ര്യ​യും മ​ക​ളും അ​മ്മ​യും അ​ട​ങ്ങു​ന്ന കു​ടും​ബം അ​നാ​ഥ​മാ​യി​രി​ക്കു​ക​യാ​ണ്.

മ​ത്സ്യ​വി​ത​ര​ണ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ര​വീ​ന്ദ്ര​ന്റെ വ​രു​മാ​നം മാ​ത്ര​മാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്റെ ഏ​ക ആ​ശ്ര​യം. മ​ക​ന്റെ ചി​കി​ത്സ​ക്ക് മാ​സം​തോ​റും ഭീ​മ​മാ​യ തു​ക വേ​ണ്ടി​വ​രു​ന്നു. നി​രാ​ലം​ബ​രാ​യ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ നാ​ട്ടു​കാ​ർ കു​ടും​ബ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

തി​രു​വ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​അ​ബ്ദു​റ​ഹ്മാ​ൻ ചെ​യ​ർ​മാ​നും ടി.​എ​ച്ച്. ശ്രീ​ധ​ര​ൻ ക​ൺ​വീ​ന​റും എം.​കെ. നാ​ണു ട്ര​ഷ​റ​റു​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ക​മ്മി​റ്റി കേ​ര​ള ബാ​ങ്ക് ആ​യ​ഞ്ചേ​രി ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ 1618123012 02054, ഐ.​എ​ഫ്.​എ​സ് കോ​ഡ് KSBKOOO 1618.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:help news
News Summary - Natives joins hands to help Ravindra's family
Next Story