Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAyancherichevron_rightവാക്സിൻ ചലഞ്ചിലേക്ക്...

വാക്സിൻ ചലഞ്ചിലേക്ക് അന്നയുടെ സമ്പാദ്യക്കുടുക്ക

text_fields
bookmark_border
vaccine challenge
cancel
camera_alt

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സമ്പാദ്യക്കുടുക്കയിലൂടെ ശേഖരിച്ച സംഖ്യ നിയുക്ത കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ്​ കുട്ടിക്ക് അന്ന കൈമാറുന്നു

ആ​യ​ഞ്ചേ​രി: ആ​യ​ഞ്ചേ​രി​യി​ലെ നാ​ലു വ​യ​സ്സു​കാ​രി​യാ​യ കു​ന്ന​ത്ത് അ​ന്ന ക​രു​ത​ലാ​യി സൂ​ക്ഷി​ച്ച സ​മ്പാ​ദ്യ​ക്കു​ടു​ക്ക മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് ന​ൽ​കി. കു​റ്റ്യാ​ടി​യു​ടെ നി​യു​ക്ത എം.​എ​ൽ.​എ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി അ​ന്ന​യു​ടെ വീ​ട്ടി​ലെ​ത്തി അ​വ​ളു​ടെ സ​മ്പാ​ദ്യ​മാ​യ 2419 രൂ​പ ഏ​റ്റു​വാ​ങ്ങി.

അ​ന്ന​യാ​ണ് മ​ന​സ്സി​ലു​ള്ള ആ​ഗ്ര​ഹം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ച​ത്. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ നി​ബി​നി​​െൻറ​യും നീ​തു​വി​െൻറ​യും മ​ക​ളാ​ണ് കു​റ്റ്യാ​ടി​പൊ​യി​ൽ അം​ഗ​ൻ​വാ​ടി വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന്ന. കെ. ​സോ​മ​ൻ, അ​ന്ന​യു​ടെ മു​ത്ത​ച്ഛ​ൻ കു​ന്ന​ത്ത് നാ​ണു തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine challenge
News Summary - four year old girl Anna donated to vaccine challenge
Next Story