Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് നാശനഷ്ടം
text_fieldsbookmark_border
പൊട്ടിത്തെറിച്ച ഫ്രിഡ്ജ്
ആയഞ്ചേരി: വീട്ടിനകത്തെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് നാശനഷ്ടം. വില്യാപ്പള്ളി കച്ചേരിപറമ്പ് ഒതയോത്ത് നാണുവിന്റെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. അടുക്കളയിലുള്ള ഗ്രൈൻഡർ ഉൾപ്പെടെ വീട്ടുപകരണങ്ങളും കത്തിനശിച്ചു. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കരുതുന്നു. വെള്ളിയാഴ്ച രാത്രി നാണു അടുത്തുള്ള മകളുടെ വീട്ടിൽ പോയതിനാൽ വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ശനിയാഴ്ച രാവിലെ വീട് തുറന്നപ്പോഴാണ് സംഭവം കാണുന്നത്. വീട് മുഴുവൻ പുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

