Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAyancherichevron_rightകാലിഗ്രഫിയിൽ വിസ്മയം...

കാലിഗ്രഫിയിൽ വിസ്മയം തീർത്ത് സന ഫാത്തിമ

text_fields
bookmark_border
കാലിഗ്രഫിയിൽ വിസ്മയം തീർത്ത് സന ഫാത്തിമ
cancel

ആ​യ​ഞ്ചേ​രി: അ​റ​ബി കാ​ലി​ഗ്ര​ഫി​യി​ൽ വി​സ്മ​യം തീ​ർ​ത്ത് താ​ര​മാ​യി​രി​ക്കു​ക​യാ​ണ് സ​ന ഫാ​ത്തി​മ. ഖു​ർ​ആ​ൻ സൂ​ക്ത​ങ്ങ​ളും അ​റ​ബി പ​ദ​ങ്ങ​ളു​മാ​യി വ്യ​ത്യ​സ്ത​വും വൈ​വി​ധ്യ​വും ആ​ക​ർ​ഷ​ണീ​യ​ത​യും നി​റ​ഞ്ഞ അ​മ്പ​തോ​ളം കാ​ലി​ഗ്ര​ഫി​ക​ൾ സ​ന ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. വ​ള്ള്യാ​ട് ഇ​സ്സ​ത്തു​ൽ ഇ​സ്​​ലാം മ​ദ്​​റ​സ ഏ​ഴാം ത​രം വി​ദ്യാ​ർ​ഥി​യാ​ണ്​ സ​ന. കു​റ്റി​ക്കാ​ട്ടി​ൽ അ​ഷ്റ​ഫി​െൻറ​യും സ​റീ​ന​യു​ടെ​യും ഇ​ള​യ മ​ക​ളാ​ണ്. മേ​ഖ​ല​യി​ൽ ക​ഴി​വു​ള്ള പ​രി​ശീ​ല​ക​നെ ല​ഭി​ക്കാ​ത്ത​തി​ലു​ള്ള പ്ര​യാ​സ​ത്തി​ലാ​ണ് സ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caligraphycalligraphy arabic
Next Story