Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.വി.അബ്‌ദുൽ നാസറിന് പുരസ്‌കാരം

text_fields
bookmark_border
uae,abdul nasser,indo-arab,nation, council, അബ്ദുൽ നാസർ, അവാർഡ്, ഇന്തോ-അറബ്
cancel
camera_alt

കെ.വി.അബ്‌ദുൽ നാസർ

Listen to this Article

കോഴിക്കോട് : യുഎഇ യുടെ ആദ്യ പ്രസി ഡന്റായിരുന്ന ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്‌യാ ന്റെ ഓർമയ്ക്കായി ഇൻഡോ -അറബ് കോൺഫെഡറേഷൻ കൗൺസിൽ നൽകുന്ന ഷെയ്ഖ് സെയ്ദ് രാജ്യാന്തര പുരസ്കാരം (ഒരു ലക്ഷം രൂപ) അക്ബർ ട്രാവൽസ് ചെയർമാൻ കെ.വി.അ ബ്‌ദുൽ നാസറിന്.

ഗൾഫിലേക്കുള്ള വ്യോമയാന മേഖലയിൽ നൂതന സൗകര്യ ങ്ങൾ കൊണ്ടുവന്നത് അടക്കമു ള്ള സേവനങ്ങൾ പരിഗണിച്ചാ ണു പുരസ്‌കാരം. 25 ന് മുംബൈ താനെ വെസ്‌റ്റിലെ ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ താനെ ചാപ്റ്ററിന്റെ ഗ്ലോബൽ എൻആർഐ സമ്മിറ്റിൽ സമ്മാനിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Award for K.V. Abdul Nasser
Next Story