Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊലപാതകശ്രമം:...

കൊലപാതകശ്രമം: പ്രതിക്ക് തടവും പിഴയും

text_fields
bookmark_border
Attempted murder
cancel

കോഴിക്കോട്: വധശ്രമക്കേസിലെ പ്രതിക്ക് രണ്ടു വർഷം തടവും 10,000 രൂപ പിഴയും. കൊല്ലം പള്ളിത്തോട്ടം ആറ്റക്കൽ പുരയിടം ഷാജഹാനെയാണ് കോഴിക്കോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി മൂന്ന് ​ ശിക്ഷിച്ചത്​.

കോഴിക്കോട് സ്വദേശി റോഷിൻ സെനിത്തിനെ 2016 ഡിസംബർ 30ന് രാത്രി ഒമ്പതിന്​ വാക്കേറ്റത്തെ തുടർന്ന് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.

ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഷാജഹാൻ റോഷൻ സെനിത്തിനെ ബീച്ചിൽ ഒരു ഹോട്ടലിൽവെച്ച് കത്തികൊണ്ട് കുത്തുകയായിരുന്നു. വെള്ളയിൽ പൊലീസാണ് കേസ് രജിസ്​റ്റർ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ImprisonmentMurder Cases
News Summary - Attempted murder: Imprisonment and fine for the accused
Next Story