Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസുകാർക്കുനേരെ...

പൊലീസുകാർക്കുനേരെ വധശ്രമം; പ്രതികൾക്ക് ജാമ്യം

text_fields
bookmark_border
bail-plea rejected
cancel

കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട്‌ നി​ന്ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ എ​ത്തി​യ കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി നൈ​നൂ​ക്, സ​ഹാ​യി നി​ഷാ​ദ് അ​ലി എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​മി​ക്ക​വെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. ടൗ​ൺ എ​സ്.​ഐ​യെ​യും മ​റ്റു പൊ​ലീ​സു​കാ​രെ​യും ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്നു​വി​ട്ടും ആ​ക്ര​മി​ച്ചും കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും പൊ​ലീ​സ് വാ​ഹ​നം അ​ടി​ച്ചു​ന​ശി​പ്പി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​ന് പ​ന്നി​യ​ങ്ക​ര പൊ​ലീ​സ് എ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളാ​യ ച​ക്കും ക​ട​വ് ജാ​സിം കെ.​വി, ന​ല്ല​ളം മു​ഹ​മ്മ​ദ്‌ ഷാ​ജ​ർ എ​ന്നി​വ​ർ​ക്കാ​ണ് ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജ് സി. ​പ്ര​ദീ​പ് കു​മാ​ർ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി അ​ഡ്വ. മു​ഹ​മ്മ​ദ്‌ ആ​രി​ഫ് കെ.​പി ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailpolicemenkilling attempt
News Summary - Attempt to kill policemen-Bail for the accused
Next Story