Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുതുപ്പാടിയിൽ അക്രമം...

പുതുപ്പാടിയിൽ അക്രമം തുടരുന്നു; ലീഗ്​ നേതാവിന്‍റെ സ്​ഥാപനം തകർത്തു

text_fields
bookmark_border
പുതുപ്പാടിയിൽ അക്രമം തുടരുന്നു; ലീഗ്​ നേതാവിന്‍റെ സ്​ഥാപനം തകർത്തു
cancel
camera_alt

പുതുപ്പാടി എലോക്കരയിൽ ആക്രമികൾ തകർത്ത കാർ അക്സസറീസ് ഷോപ്

ഈ​ങ്ങാ​പ്പു​ഴ: ബു​ധ​നാ​ഴ്ച പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ എ​ലോ​ക്ക​ര​യി​ലെ സ​ഘ​ർ​ഷ​ത്തി​ന്​ ശ​മ​ന​മി​ല്ല. ശ​നി​യാ​ഴ്ച തു​ലാ​ക്ക​ര​യി​ൽ കാ​ർ അ​ക്സ​സ​റീ​സ് ഷോ​പ് അ​ടി​ച്ചു​ത​ക​ർ​ത്തു.

പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് സെ​ക്ര​ട്ട​റി പി.​എം.​എ. റ​ഷീ​ദി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് ത​ക​ർ​ത്ത​ത്.

റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ലോ​റി ഡ്രൈ​വ​ർ തൊ​ണ്ടി​യി​ൽ മു​ഹ​മ്മ​ദ​ലി​യെ അ​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ചു. ത​ക​ർ​ക്ക​പ്പെ​ട്ട സ്ഥാ​പ​നം മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി.​സി​ദ്ദീ​ഖ്, സം​സ്ഥാ​ന മു​സ്​​ലിം ലീ​ഗ് സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദ്, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​ജീ​ബ് കാ​ന്ത​പു​രം എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

ആ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​തെ​യു​ള്ള പൊ​ലീ​സി​െൻറ അ​ലം​ഭാ​വ​മാ​ണ് സം​ഘ​ർ​ഷം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackMuslim league leaderputhuppadi
News Summary - attack continues muslim league leaders shop damaged
Next Story