Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAtholichevron_right...

ഫാഷിസ്റ്റ്-മാർക്സിസ്റ്റ് കൂട്ടായ്മയെ കരുതിയിരിക്കണം -എം.കെ. മുനീർ

text_fields
bookmark_border
ഫാഷിസ്റ്റ്-മാർക്സിസ്റ്റ് കൂട്ടായ്മയെ കരുതിയിരിക്കണം -എം.കെ. മുനീർ
cancel
Listen to this Article

അ​ത്തോ​ളി: ഫാ​ഷി​സ്റ്റ് - മാ​ർ​ക്സി​സ്റ്റ് കൂ​ട്ടാ​യ്മ​യെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ. ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്‍ലിം ലീ​ഗ് പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ത്തോ​ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ഫാ​സി​സ്റ്റ്- മാ​ർ​ക്സി​സ്റ്റ്‌ കൂ​ട്ടാ​യ്മ മ​ത​വി​ദ്വേ​ഷ​വും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​വും ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രെ മ​തേ​ത​ര ക​ക്ഷി​ക​ൾ ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സാ​ജി​ദ് കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, അ​ഹ​മ്മ​ദ്കു​ട്ടി ഉ​ണ്ണി​കു​ളം, എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്, നാ​സ​ർ എ​സ്റ്റേ​റ്റ്മു​ക്ക്, ഷാ​ഹു​ൽ ഹ​മീ​ദ് ന​ടു​വ​ണ്ണൂ​ർ, ഒ.​കെ. അ​മ്മ​ത്, കെ. ​അ​ഹ​മ്മ​ദ് കോ​യ, നി​സാ​ർ ചേ​ലേ​രി, വി.​കെ.​സി. ഉ​മ്മ​ർ മൗ​ല​വി, എം.​കെ. അ​ബ്ദു​സ്സ​മ​ദ്, എം. ​പോ​ക്ക​ർ കു​ട്ടി, എം.​കെ. പ​രീ​ദ്, ബ​ഷീ​ർ നൊ​ര​വ​ന, സ​ലാം കാ​യ​ണ്ണ, വാ​ഴ​യി​ൽ ഇ​ബ്രാ​ഹിം ഹാ​ജി, ബ​പ്പ​ൻ കു​ട്ടി ന​ടു​വ​ണ്ണൂ​ർ, കെ.​ടി.​കെ. റ​ഷീ​ദ്, അ​ൽ​താ​ഫ് ഹു​സൈ​ൻ, അ​ന​സ് അ​ൻ​വ​ർ, ഇ.​പി. ഖ​ദീ​ജ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:MK Muneer 
News Summary - be aware of Fascist-Marxist alliance -MK Muneer
Next Story