Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAtholichevron_rightരാഘവൻ അത്തോളിയുടെ...

രാഘവൻ അത്തോളിയുടെ വീടിനുനേരെ അക്രമം

text_fields
bookmark_border
രാഘവൻ അത്തോളിയുടെ വീടിനുനേരെ അക്രമം
cancel

ഉ​ള്ള്യേ​രി: ക​വി​യും ശി​ൽ​പി​യു​മാ​യ രാ​ഘ​വ​ന്‍ അ​ത്തോ​ളി​യു​ടെ വേ​ളൂ​രി​ലു​ള്ള വീ​ടി​നു​നേ​രെ അ​ക്ര​മം. വ്യാ​ഴാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

മ​ക​ന്‍ യ​തി​യു​ടെ സ്‌​കൂ​ട്ട​ര്‍ അ​ക്ര​മി​ക​ള്‍ ത​ക​ര്‍ത്തു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ശി​ൽ​പ​ങ്ങ​ളും ത​ക​ര്‍ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ടി​െൻറ ക​ര്‍ട്ട​ന്‍ വ​ലി​ച്ചു​കീ​റി​യ നി​ല​യി​ലാ​ണ്. അ​ത്തോ​ളി പൊ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
TAGS:Attack   Raghavan Atholi  Sculpture 
Next Story