Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി കളിച്ച നിഹാലിന് കോഴിക്കോട്ട് ആദരം

text_fields
bookmark_border
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി കളിച്ച നിഹാലിന് കോഴിക്കോട്ട് ആദരം
cancel

കോഴിക്കോട്: ഏഷ്യന്‍ ഗെയിംസിൽ വോളിബോൾ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോഴിക്കോടിന്‍റെ അഭിമാന താരം നാദാപുരം കുമ്മങ്കോട് സ്വദേശി മുഹമ്മദ് നിഹാലിന് ബീച്ച് ക്ലബ് കോഴിക്കോട് സ്വീകരണവും അനുമോദനവും നൽകി. ബീച്ച് ക്ലബ്ബിൻറെ ബഹു പ്രസിഡണ്ട് ശ്രീ അഡ്വക്കേറ്റ് എം കെ ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽക്ലബ്ബ് സെക്രട്ടറി

അബ്ദുൽ നാസർ ചടങ്ങിൽ സ്വാഗതം അറിയിച്ചു. ചടങ്ങിൽ സന്നിഹിതനായ സിറ്റി പോലീസ് കമ്മീഷണർ ശ്രീ ഷൗക്കത്തലി എ. പി നിഹാലിന് ആദരവ് അർപ്പിച്ചു. ടൗൺ എസി.പി അഷ്റഫ് ടി കെ സ്നേഹോപകഹാരം നിഹാലിന് കൈമാറി. വൈസ് പ്രസിഡണ്ട് സലിം നിഹാലിനെ പൊന്നാട അണിയിച്ചു. ക്ലബ്ബ് അംഗങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങൾ,നാട്ടുകാർ എന്നിവർ പങ്കെടുത്തു. റിയാസ് നെറോത്ത് നന്ദി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kozhikode Welcomes Volleyball Player Nihal
Next Story