Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightas

as

text_fields
bookmark_border
ലൈഫ്: സ്വപ്​നക്ക്​ കമീഷൻ ലഭിച്ചതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം -കെ. സുരേന്ദ്രൻ കോഴിക്കോട്: ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്​നക്ക്​ കമീഷൻ ലഭിച്ചതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചാരിറ്റി സംഘടനയായ റെഡ് ക്രസൻറ്​ ലൈഫ്​ മിഷന് നൽകിയ സേവനത്തിൽ എവിടെയാണ് കമീഷൻ വരുന്നത്​. സർക്കാറുമായി എം.ഒ.യു ഉണ്ടാക്കിയ സംഘടന നടപടിക്രമങ്ങളെല്ലാം പൂ‌ർത്തിയാക്കിയിട്ടുണ്ടോ. പണിപൂർത്തിയാകും മുമ്പ് സ്വപ്​നക്ക്​ കമീഷൻ കൊടുത്തതും അത് ലോക്കറിലേക്ക് മാറ്റാൻ ശിവശങ്കരൻ ഇടപെട്ടതും ലൈഫി​ൻെറ ചെയ‌ർമാനായ മുഖ്യമന്ത്രിയല്ലാതെ മറ്റാരാണ് അറിയുക -സുരേന്ദ്രൻ ചോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story