Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യയെ മർദിച്ച കേസിൽ അറസ്റ്റിൽ
text_fieldsbookmark_border
കോഴിക്കോട്: ഭാര്യയെ മർദിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. മൂടാടി കടലൂർ സ്വദേശി ബബീഷിനെ(35)യാണ് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. ഭാര്യയെ മർദിച്ചശേഷം ഇയാൾ കാറുമായി പോവുകയായിരുന്നു.
മറ്റൊരു സ്ത്രീക്കൊപ്പം താമസവും തുടങ്ങി. കുട്ടിയെ സംരക്ഷിക്കുന്നില്ലെന്നുകാട്ടി നൽകിയ പരാതിയെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

