Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്തേവാസികൾ തമ്മിൽ...

അന്തേവാസികൾ തമ്മിൽ തർക്കം: വെട്ടേറ്റ് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
attacking case
cancel
camera_alt

സാ​ലു​ദ്ദീ​ൻ

വെ​ള്ളി​മാ​ട്കു​ന്ന്: ഉ​ദ​യം വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ ഒ​രാ​ൾ​ക്ക് ത​ല​ക്ക് വെ​ട്ടേ​റ്റ് പ​രി​ക്ക്. ചേ​വാ​യൂ​ർ ത്വ​ക്ക് രോ​ഗാ​ശു​പ​ത്രി വ​ള​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ​യം വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ സാ​ലു​ദ്ദീ​നും (60), ബാ​ബു തോ​മ​സും (60) ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്ക​ലി​ൽ ക​ലാ​ശി​ച്ച​ത്.

സാ​ലു​ദ്ദീ​ൻ കൊ​ടു​വാ​ൾ കൊ​ണ്ട് ബാ​ബു തോ​മ​സി​ന്റെ ത​ല​ക്കും ശ​രീ​ര​ത്തി​ലും വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ബു തോ​മ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ഓ​ടെ​യാ​ണ് സം​ഭ​വം. വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഇ​രു​വ​രും സം​സാ​രി​ച്ച് ചേ​വാ​യൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​യി​രു​ന്നു.

ആ​ശു​പ​ത്രി ഗേ​റ്റി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ​ത്തി​യ​തോ​ടെ ത​ർ​ക്കം മൂ​ർ​ച്ഛി​ച്ച് സാ​ലു​ദ്ദീ​ൻ കൈ​യി​ൽ ക​രു​തി​യ കൊ​ടു​വാ​ൾ കൊ​ണ്ട് ബാ​ബു തോ​മ​സി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ആ​ഴ​ത്തി​ലു​ള്ള മു​റി​വു​പ​റ്റി​യ ബാ​ബു തോ​മ​സി​നെ പൊ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. കൂ​ലി​പ്പ​ണി ചെ​യ്യു​ന്ന ആ​ളാ​ണ് സാ​ലു​ദ്ദീ​ൻ.

മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് ബാ​ബു തോ​മ​സ്. സാ​ലു​ദ്ദീ​നെ ചേ​വാ​യൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കോ​വി​ഡ് കാ​ല​ത്താ​ണ് ഇ​രു​വ​രും അ​ന്തേ​വാ​സി​ക​ളാ​യി ഉ​ദ​യ​ത്തി​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conflictattacking
News Summary - Argument between inmates-attacked
Next Story