Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right100 ദിവസം...

100 ദിവസം പൂർത്തിയാക്കി കെ-റെയിൽ വിരുദ്ധ സത്യഗ്രഹം

text_fields
bookmark_border
100 ദിവസം പൂർത്തിയാക്കി കെ-റെയിൽ വിരുദ്ധ സത്യഗ്രഹം
cancel
camera_alt

കെ-റെയിൽ പ്രതിരോധ സമിതി കാട്ടിലപ്പീടികയിൽ നടത്തുന്ന സത്യഗ്രഹത്തി​ന്‍റെ 100ാം ദിവസ പരിപാടി കുസുമം ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ചേ​മ​ഞ്ചേ​രി: അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി കാ​ട്ടി​ല​പ്പീ​ടി​ക​യി​ൽ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം 100 ദി​വ​സം പൂ​ർ​ത്തീ​ക​രി​ച്ചു.

100ാ‍ം ദി​വ​സ സ​മ്മേ​ള​നം പ​രി​സ്​​ഥി​തി പ്ര​വ​ർ​ത്ത​ക കു​സു​മം ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മ സം​വി​ധാ​യ​ക​ൻ തേ​ജ​സ്‌ പെ​രു​മ​ണ്ണ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സാ​യാ​ഹ്ന സ​മ്മേ​ള​നം ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ വി.​കെ. സ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​കീ​ട്ട്‌ കാ​ട്ടി​ല​പ്പീ​ടി​ക​യി​ൽ​നി​ന്ന്​ 100 പ​ന്ത​ങ്ങ​ളു​മേ​ന്തി കാ​ൽ​ന​ട​യാ​യി‌ തി​രു​വ​ങ്ങൂ​രി​ലേ​ക്കു പ്ര​തി​ഷേ​ധ ജാ​ഥ ന​ട​ത്തി. സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ചെ​യ​ർ​മാ​ൻ ടി.​ടി. ഇ​സ്മ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ മൂ​സ​ക്കോ​യ സ്വാ​ഗ​ത​വും ‌‌ക​ൺ​വീ​ന​ർ പി.​കെ. സ​ഹീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SatyagrahaK-Rail
News Summary - Anti K-Rail Satyagraha completed 100 days
Next Story