Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ-റെയിൽ വിരുദ്ധ ജനകീയ...

കെ-റെയിൽ വിരുദ്ധ ജനകീയ കൺവെൻഷൻ

text_fields
bookmark_border
കെ-റെയിൽ വിരുദ്ധ ജനകീയ കൺവെൻഷൻ
cancel
camera_alt

കൊ​യി​ലാ​ണ്ടി​യി​ൽ കെ-​റെ​യി​ൽ വി​രു​ദ്ധ ജ​ന​കീ​യ ക​ൺ​വെ​ൻ​ഷ​ൻ കെ.​എ​സ്. ഹ​രി​ഹ​ര​ൻ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കൊ​യി​ലാ​ണ്ടി: കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് മു​ന്നി​ൽ വി​ധേ​യ​രാ​യി​നി​ന്ന് ക​മീ​ഷ​ൻ ബ​ല​ത്തി​ൽ തീ​രു​മാ​നി​ക്കേ​ണ്ട​ത​ല്ല വി​ക​സ​ന​മെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ കെ.​എ​സ്. ഹ​രി​ഹ​ര​ൻ.

കെ-​റെ​യി​ൽ വി​രു​ദ്ധ ജ​ന​കീ​യ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഒ​ലീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ചെ​യ​ർ​മാ​ൻ ടി.​ടി. ഇ​സ്മാ​യി​ൽ സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തി. രാ​മ​ച​ന്ദ്ര​ൻ വ​ര​പ്ര​ത്ത്, പ​യ്യോ​ളി ന​ഗ​ര​സ​ഭ വൈ​സ്ചെ​യ​ർ​പേ​ഴ്സ​ൻ സി.​പി. ഫാ​ത്തി​മ, കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​നോ​ജ് പ​യ​റ്റു​വ​ള​പ്പി​ൽ, മു​ഹ​മ്മ​ദാ​ലി മു​തു​കു​നി, ടി.​സി. രാ​മ​ച​ന്ദ്ര​ൻ, പി.​എം. ശ്രീ​കു​മാ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ കൊ​യി​ലാ​ണ്ടി, ആ​ർ.​കെ. സു​രേ​ഷ് ബാ​ബു, ജി​ഷേ​ഷ് കു​മാ​ർ, ബ​ഷീ​ർ മേ​ല​ടി, നാ​സ​ർ ന​ന്തി, സു​നീ​ഷ് കീ​ഴാ​രി, ന​സീ​ർ ന്യൂ​ജെ​ല്ല, പ്ര​വീ​ൺ ചെ​റു​വ​ത്ത്, പി.​കെ. ഷി​ജു, പ​ട​ന്ന​യി​ൽ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​കു​മാ​ര​ൻ സ്വാ​ഗ​ത​വും ശ്രീ​ജ ക​ണ്ടി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConventionkoyilandiK-Rail
News Summary - Anti-K-Rail People's Convention
Next Story