Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനിത് ബാലൻ, നിങ്ങളുടെ...

അനിത് ബാലൻ, നിങ്ങളുടെ എമിറേറ്റ്സ് ഐ.ഡി ഇവിടെയുണ്ട് ​

text_fields
bookmark_border
അനിത് ബാലൻ, നിങ്ങളുടെ എമിറേറ്റ്സ് ഐ.ഡി ഇവിടെയുണ്ട് ​
cancel

കോ​ഴി​ക്കോ​ട്: ദു​ബൈ പ്ര​വാ​സി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ക​ള​ഞ്ഞു​കി​ട്ടി​യ എ​മി​റേ​റ്റ്​​സ്​ ഐ.​ഡി​യും യു.​എ.​ഇ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സും ഉ​ൾ​​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ കോ​ഴി​ക്കോ​ട്​ ചേ​വാ​യൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ. അ​നി​ത്​ ബാ​ല​ൻ പു​തി​യേ​ട​ത്ത്​ എ​ന്ന​പേ​രി​ലു​ള്ള എ​മി​റേ​റ്റ്​​സ്​ ഐ.​ഡി, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, ദു​ബൈ ആ​ർ.​ടി.​എ​യു​ടെ നോ​ൾ കാ​ർ​ഡ്, അ​ൻ​വി​ക അ​നി​ത് ബാ​ല​ൻ എ​ന്ന കു​ട്ടി​യു​ടെ എ​മി​റേ​റ്റ്​​സ്​ ഐ.​ഡി എ​ന്നി​വ​യാ​ണ്​ ചേ​വാ​യൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട്​ വെ​ള്ളി​മാ​ട്​​കു​ന്നി​ൽ​നി​ന്ന്​ ല​ഭി​ച്ച​ ഈ ​രേ​ഖ​ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഏ​ൽ​പി​ച്ച​ത്. ഏ​ത്​ നാ​ട്ടു​കാ​ര​നാ​ണെ​ന്നോ വി​ലാ​സ​മോ ഇ​തി​നൊ​പ്പ​മി​ല്ല. രേ​ഖ​ക​ളു​ടെ ഉ​ട​മ​ക​ൾ ചേ​വാ​യൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emirates IDAnit Balan
News Summary - Anit Balan, here is your Emirates ID
Next Story