Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2020 11:47 AM IST Updated On
date_range 13 Oct 2020 11:47 AM ISTഫുൾ അയൺമാൻ ക്ലാസിക് റേസ് പൂർത്തീകരിച്ച് അനീസ് ആസാദ്
text_fieldsbookmark_border
camera_alt
അനീസ് ആസാദ്
കൊടിയത്തൂർ: ലോകത്തെ ഏറ്റവും കഠിനമായ ഫിറ്റ്നസ് ചലഞ്ചായ അയേൺമാൻ ചാലഞ്ചിലെ സാഹസിക മത്സരങ്ങൾ ദുബൈയിൽ വച്ച് ആറുമണിക്കൂർ 28 മിനിറ്റിൽ പൂർത്തിയാക്കി ഫുൾ അയേൺമാൻ പട്ടം ചൂടിയിരിക്കുകയാണ് അനീസ് ആസാദെന്ന ചെറുവാടിക്കാരൻ.
കടലിലെ നീന്തൽ, ഓട്ടം, സൈക്ലിങ് എന്നിവ പൂർത്തീകരിച്ചാണ് അനീസ് രാജ്യാന്തര നേട്ടം ൈകവരിച്ചത്. അമേരിക്കയിലെ ഹവായ് സ്റ്റേറ്റിലെ കോനയിൽ നടക്കാറുള്ള ഫുൾ അയേൺമാൻ വേൾഡ് ചമ്പ്യൻഷിപ് കോവിഡ് കാരണം ലോകത്ത് എവിടെനിന്നും ചെയ്യാമെന്ന് നിബന്ധനയുണ്ടായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗം ചേറ്റൂർ മുഹമ്മദിെൻറയും റിട്ട. അധ്യാപിക ജമീലയുടെയും മകനാണ് അനീസ് ആസാദ്. ദുബൈ തു൦ബെ ഫാർമസിയുടെ ക്ലസ്റ്റർ മാനേജറായി ജോലി ചെയ്യുന്നു. ഭാര്യ മുഫീദ, മൂന്ന് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

