Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആൽവിൻ പോൾ അന്തർദേശീയ...

ആൽവിൻ പോൾ അന്തർദേശീയ ഫുട്ബാൾ മത്സരത്തിലേക്ക്

text_fields
bookmark_border
ആൽവിൻ പോൾ അന്തർദേശീയ ഫുട്ബാൾ മത്സരത്തിലേക്ക്
cancel
camera_alt

ആ​ൽ​വി​ൻ പോ​ൾ

തി​രു​വ​മ്പാ​ടി: ഏ​പ്രി​ലി​ൽ ഇ​റ്റ​ലി​യി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 14 അ​ന്ത​ർ​ദേ​ശീ​യ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പു​ല്ലൂ​രാം​പാ​റ സെ​ന്റ് ജോ​സ​ഫ്സ് യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി ആ​ൽ​വി​ൻ പോ​ളി​ന് അ​വ​സ​രം. കോ​ഴി​ക്കോ​ട് എ​സി മി​ലാ​ൻ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ക്യാ​മ്പി​ൽ​നി​ന്നാ​ണ് ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് ആ​ൽ​വി​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തി​രു​വ​മ്പാ​ടി കു​രീ​ക്കാ​ട്ടി​ൽ മ​നോ​ജ്‌-​ബി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballalvin paulinternational competition
News Summary - Alvin Paul to international football competition
Next Story