Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കം നഗരസഭയിൽ ഭരണ...

മുക്കം നഗരസഭയിൽ ഭരണ സ്തംഭനം -യു.ഡി.എഫ്

text_fields
bookmark_border
മുക്കം നഗരസഭയിൽ ഭരണ സ്തംഭനം -യു.ഡി.എഫ്
cancel
Listen to this Article

മു​ക്കം: സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രു​ടെ സ​ഹ​ക​ര​ണം പോ​ലും ല​ഭി​ക്കാ​തെ നി​സ്സ​ഹാ​യ​നാ​യ ചെ​യ​ർ​മാ​നു​കീ​ഴി​ൽ മു​ക്കം ന​ഗ​ര​സ​ഭ ഭ​ര​ണം സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യെ​ന്ന് യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി ജി​ല്ല പ്ലാ​നി​ങ് ക​മ്മി​റ്റി​യി​ൽ​നി​ന്ന് അം​ഗീ​ക​രി​ച്ച് വാ​ങ്ങു​ന്ന​തി​നു​പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല.

സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടും സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മു​ക്കം ന​ഗ​ര​സ​ഭ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

പ​ദ്ധ​തി സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ന​ഗ​ര​സ​ഭ സ്‌​റ്റി​യ​റി​ങ് ക​മ്മി​റ്റി യോ​ഗം ഇ​ന്ന​ലെ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു വി​ളി​ച്ചു​വെ​ങ്കി​ലും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ പ​ങ്കെ​ടു​ക്കാ​ത്ത​തി​നാ​ൽ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രി​ൽ അ​ഞ്ചു​പേ​രും സി.​പി.​എം പ്ര​തി​നി​ധി​ക​ളാ​ണ്. യു.​ഡി.​എ​ഫി​ന് വി​ക​സ​ന സ്ഥി​രം സ​മി​തി മാ​ത്ര​മാ​ണു​ള്ള​ത്.

വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ യോ​ഗ​ത്തി​നെ​ത്തി​യെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ എ​ത്തി​യി​ല്ല. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​പോ​ലും ചെ​യ​ർ​മാ​നെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.

മാ​സ​ങ്ങ​ളാ​യി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ്പ​നി​യു​മ​ട​ക്ക​മു​ള്ള നി​ര​വ​ധി രോ​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​മ്പോ​ഴും മു​ക്കം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ നി​ർ​ജീ​വ​മാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഭ​ര​ണ​മു​ന്ന​ണി തു​ട​രു​ന്ന​ത്. ഇ​തി​നെ​തി​രെ ബ​ഹു​ജ​ന സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രാ​യ വേ​ണു ക​ല്ലു​രു​ട്ടി, അ​ബു മു​ണ്ടു​പാ​റ, എം.​കെ യാ​സ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFMukkam Municipal Corporation
News Summary - Administrative deadlock in Mukkam Municipal Corporation - U.D.F
Next Story