Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദിലി​െൻറ...

ആദിലി​െൻറ മരണത്തിനിടയാക്കിയ കാർ ഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
ആദിലി​െൻറ മരണത്തിനിടയാക്കിയ കാർ ഡ്രൈവർ അറസ്​റ്റിൽ
cancel

പ​ന്തീ​രാ​ങ്കാ​വ്: ഫെ​ബ്രു​വ​രി 24 കൊ​ട​ൽ ന​ട​ക്കാ​വി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ കു​റ്റി​ക്കാ​ട്ടൂ​ർ പേ​ര്യ സ്വ​ദേ​ശി ആ​ദി​ൽ കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യെ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

കൊ​ല്ലം ഇ​ര​വി​പു​രം സു​രേ​ഷ് ഭ​വ​നി​ൽ ര​ഞ്‌​ജി​ത്ത് രാ​മ​ച​ന്ദ്ര​നെ​യാ​ണ് (28) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.അ​പ​ക​ട​ത്തി​നി​ട​യാ​ക്കി നി​ർ​ത്താ​തെ​പോ​യ കാ​ർ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കോ​ട്ട​യം പാ​ലാ​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

മു​ൻ​ഭാ​ഗം ത​ക​ർ​ന്ന വ​ണ്ടി എ​റ​ണാ​കു​ള​ത്തു​നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ശേ​ഷ​മാ​ണ് പാ​ലാ​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഭാ​ര്യാ​പി​താ​വി​െൻറ പേ​രി​ലു​ള്ള കാ​റാ​ണ് ര​ഞ്‌​ജി​ത്ത് ഓ​ടി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresteddriveraccidentdeath
News Summary - accident death car driver arrested
Next Story