Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകി​ണ​റ്റി​ൽ വീ​ണ...

കി​ണ​റ്റി​ൽ വീ​ണ സ്ത്രീ​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി വി​ദ്യാ​ർ​ഥി

text_fields
bookmark_border
കി​ണ​റ്റി​ൽ വീ​ണ സ്ത്രീ​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി വി​ദ്യാ​ർ​ഥി
cancel
camera_alt

ഹരികൃഷ്ണൻ

കൊ​യി​ലാ​ണ്ടി: കി​ണ​റ്റി​ൽ വീ​ണ സ്ത്രീ​യെ സാ​ഹ​സി​ക​മാ​യി വി​ദ്യാ​ർ​ഥി ര​ക്ഷ​പ്പെ​ടു​ത്തി. വീ​ടി​നു​സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് കു​ന്ന​പ്പാ​ണ്ടി താ​ഴെ കു​നി ഹ​രി​കൃ​ഷ്ണ​ൻ (19) വീ​ടി​നു പു​റ​ത്ത് ബ​ഹ​ളം കേ​ട്ട​ത്. സ്ത്രീ ​കി​ണ​റ്റി​ൽ വീ​ണ​താ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ കി​ണ​റ്റി​ലേ​ക്ക് ചാ​ടി സ്ത്രീ​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ന്ന​പ്പ​നാ​രി മി​ർ​ഷാ​ദ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പു​റ​ത്തെ​ത്തി​ച്ചു. ബോ​ധം ന​ഷ്​​ട​പ്പെ​ട്ട സ്ത്രീ​യെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു. നി​റ​യെ വെ​ള്ള​മു​ള്ള ആ​ഴ​മു​ള്ള കി​ണ​റാ​ണി​ത്. കു​റു​വ​ങ്ങാ​ട് ഐ.​ടി.​ഐ​യി​ൽ ഇ​ല​ക്ട്രോ​ണി​ക് മെ​ക്കാ​നി​ക് വി​ദ്യാ​ർ​ഥി​യാ​ണ്​ പ​ത്തൊ​മ്പ​തു​കാ​ര​നാ​യ ഹ​രി​കൃ​ഷ്ണ​ൻ. ഹ​രി​ദാ​സ​െൻറ​യും റീ​ന​യു​ടെ​യും മ​ക​നാ​ണ്. ഹ​രി​കൃ​ഷ്ണ​നെ നാ​ട്ടു​കാ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescuesaccident
Next Story