Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സ്റ്റേറ്റ് ആർട്ടിസാൻസ് യൂണിയന്‍റെ നേതൃത്വത്തിൽ വിളംബര ജാഥയും തൊഴിലാളി സംഗമവും നടത്തി
text_fieldsbookmark_border
കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ തൊഴിലാളി, ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ മുന്നോടിയായി (സി.ഐ.ടി.യു) ടൗൺ ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിളംബര ജാഥയും തൊഴിലാളി സംഗമവും നടത്തി.
സിഐടിയു ജില്ലാ ട്രഷറർ പി. കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.മോഹനൻ അധ്യക്ഷത വഹിച്ചു. എൻ.പി.സൂനിന്ദ്രൻ, പി.ബാബു, പി.അനിൽ കുമാർ, ടി.ഇ.സമീർ, എം.ടി.ഉത്തൻ, പി.കെ.ബിജിഷ്, എ.ലതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ സ്കോളർഷിപ്പിന് അർഹത നേടിയവരെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

